Friday, March 6, 2009

കൂകി പായും തീവണ്ടി....

ചൂളം വിളിചു കൊണ്ട് ചിത്താരി പാലം കടന്നപ്പൊഴും തീവണ്ടി യാത്രയുടെ സുഗം മടുക്കുന്നില്ല എന്നതു സത്യമാ...അന്നൊക്കെ.....പലപ്പൊഴും ആഗ്രഹിചിരുന്നു....ഒന്നു വണ്ടിയില്‍ കയരാന്‍.....പിന്നീടു യാത്ര പതിവാക്കിയെങ്കഇലും പുതുമയുടെ അനുഭൂതി ആയിരുന്നു മനസ്സില്‍.....അവസാനം അവധിക്കു നാട്ടിലെക്കു ചെന്നപ്പൊഴും.....ആ പഴയ ഒര്‍മ മനസ്സില്‍ ഒടിയെതി. വെരുതെ ആണെങ്കിലും തീവണ്ടിയില്‍ കയരാന്‍ ഞാന്‍ മരന്നില്ല.....

Tuesday, February 24, 2009

kuttikkalam

ajkhfjkhsjghlsjlkgjklsjgl